Actress Subi Suresh Passes Away LIVE Updates | Anchor Subi Suresh Dies | Kochi | Kerala News

Votre vidéo commence dans 20
Passer (5)
 La methode de coaching pour doubler votre business en 6 mois

Merci ! Partagez avec vos amis !

Vous avez aimé cette vidéo, merci de votre vote !

Ajoutées by admin
36 Vues
LIVE: നടി Subi Suresh അന്തരിച്ചു. Kochiയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം.പ്രശസ്ത ചലച്ചിത്ര നടിയും അവതാരകയുമാണ് സുബി സുരേഷ്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. Rajasenan സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

#subisureshpassedaway #subisureshdeath #actresssubisuresh #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
Catégories
Divers News Artistes
Mots-clés
subi suresh, actress subi suresh, subi suresh death

Ajouter un commentaire

Commentaires

Soyez le premier à commenter cette vidéo.