ലൈവ് ചിത്രങ്ങളിലൂടെ ലക്ഷങ്ങൾ കൊയ്ത് ബബിത | Artist Babitha

Votre vidéo commence dans 10
Passer (5)
Formation gratuite en FR pour les membres inscrits sur les sites de vidéos

Merci ! Partagez avec vos amis !

Vous avez aimé cette vidéo, merci de votre vote !

Ajoutées by admin
42 Vues
ലൈവ് ചിത്രങ്ങളിലൂടെ ലക്ഷങ്ങൾ കൊയ്ത് ബബിത

തിരുവനന്തപുരം: കൺമുന്നിലെത്തുന്ന കാഴ്ചകളെ ലൈവായി ക്യാൻവാസിലാക്കാൻ തിരുവനന്തപുരം വെള്ളായണി സ്വദേശി ബബിത നായർക്ക്(41) നിമിഷങ്ങൾ മതി. വിദേശത്തും സ്വദേശത്തും ബബിതയുടെ ചിത്രങ്ങൾ ലക്ഷങ്ങൾ കൊടുത്തും വാങ്ങാൻ ആവശ്യക്കാരുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്ന ബബിത എപ്പോഴും കയ്യിലൊരു സ്കെച്ച് ബുക്കും പേനയും കരുതും. കൊഴിഞ്ഞ് വീഴാറായ ഇലകൾ, ചായക്കടയിലെ അപരിചിതരായ മനുഷ്യർ തുടങ്ങി എന്തും ബബിതയുടെ ക്യാൻവാസിൽ പതിയും. ചിത്രങ്ങൾ കാണുന്നവർക്ക് ഒറ്റ നോട്ടത്തിൽ ഒരു ഫോട്ടോഗ്രാഫ് എന്നേ തോന്നു. ചിത്രത്തിന്റെ ഏറ്റവും സൂക്ഷ്മമായ കാര്യങ്ങൾക്കും ബബിത പ്രാധാന്യം നൽകും. അക്രിലിക്ക്, എണ്ണച്ഛായങ്ങൾ, ചാർക്കോൾ തുടങ്ങിയ മാദ്ധ്യമങ്ങളാണ് ഉപയോഗിക്കുന്നത്. സൈക്കിൾ ഷോപ്പിന്റെ ഉടമ സൈക്കിൾ നന്നാക്കുന്ന ഒരു ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് വയറലായതോടെ ആത്മവിശ്വാസം കൂടി. അഞ്ച് വയസ് മുതൽ ആരംഭിച്ചതാണ് ചിത്രകലയോടുള്ള താത്പര്യം. മാസ്റ്രർപീസ്

#babitha #artist #vellayani
Catégories
Divers News Artistes
Mots-clés
Kerala Political news, Malayalam breaking news, Kerala news

Ajouter un commentaire

Commentaires

Soyez le premier à commenter cette vidéo.