പുതുവത്സരത്തിൽ പുതിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി. തിയേറ്ററുകൾ ചൊവ്വാഴ്ച മുതൽ തുറക്കും. അഴിമതി വിമുക്ത കേരളം ആണ് ലക്ഷ്യം. ''സത്യമേവ ജയതേ'' എന്ന പേരിൽ ഓൺലൈൻ ഡിജിറ്റൽ പരിപാടി സംഘടിപ്പിക്കും. സമൂഹമാധ്യമങ്ങളിലെ നുണപ്രചരണം തടയാൻ സംവിധാനം. തിയേറ്ററുകൾ ചൊവ്വാഴ്ച മുതൽ തുറക്കും
#cinematheatre
#cinematheatre
- Catégories
- Theatres
Commentaires