അരുന്ധതി നായർക്ക് ബൈക്കപകടത്തിൽ ഗുരുതര പരുക്ക്. നടി മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. സ്കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്തുവച്ചാണ് അപകടം ഉണ്ടായത്
#actressarundhathinair #thiruvananthapuram #MM003 #ME002
#actressarundhathinair #thiruvananthapuram #MM003 #ME002
- Catégories
- Divers News Artistes
- Mots-clés
- arundhathi nair, actress arundhathi nair, arundhathi nair movies
Commentaires