കെഎസ് ഇബിയിൽ മന്ത്രി രണ്ടും കൽപ്പിച്ച്; സിഐടിയുവിന്റെ പേരിൽ സമരം ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ എല്ലാം നടപടി എടുക്കും; സ്ഥലമാറ്റ ഉത്തരവ് അനുസരിക്കാത്തവരെ ഡിസ്മിസ് ചെയ്യും; ബോർഡ് യോഗത്തിൽ തള്ളിക്കയറിയവർക്കെതിരെ പൊലീസിൽ പരാതി കൊടുക്കുന്നതും ആലോചനയിൽ; വൈദ്യുത ബോർഡിൽ ശീതയുദ്ധം തുടരും
#kseb
#kseb
- Catégories
- Divers News Artistes
Commentaires