എല്ലിലെ പൊട്ടൽ തടസ്സമായില്ല, നിറഞ്ഞാടി അയോണ
ഇടതുകാലിൽ ബാൻഡേജിട്ട് അതിന് മുകളിൽ ചിലങ്കകെട്ടിയാണ് അയോണ നാടോടി നൃത്തവേദിയിലെത്തിയത്. ഉപജില്ലാ കലോത്സവത്തിൽ വീണ് എല്ലിന് പൊട്ടലേറ്റ് ചികിത്സയിലായിരുന്ന അരുവിത്തുറ സെയ്ന്റ് ജോർജ് ഹൈസ്‌ക്കൂളിലെ അയോണ ബൈജുവിന് ജില്ലാ കലോത്സവത്തിൽ മത്സരിക്കണമെന്ന ആഗ്രഹത്തിന് വേദന വിലങ്ങുതടിയായില്ല. യു.പി.വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം കാലിലെ പ്ലാസ്റ്റർ അഴിച്ചുമാറ്റി പകരം ബാൻഡേജ് ധരിച്ച് മത്സരത്തിനെത്തുകയായിരുന്നു. കാലിന്റെ വേദന മറന്ന് സ്റ്റേജിൽ നിറഞ്ഞാടിയ അയോണക്ക് എ ഗ്രേഡും ലഭിച്ചു
Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#ayonabaijudance #kalolsavam2024 #injury

- Catégories
- Theatres
- Mots-clés
- kerala news in malayalam, KeralaKaumudi, news in malayalam
Commentaires